ത്രേസ്യ വൈപ്പിൻ: ഓച്ചന്തുരുത്ത് കെട്ടേപ്പറമ്പിൽ ത്രേസ്യ (91) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11.30ന് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: പരേതനായ ജയിംസ്, ടോമി, ജോസഫ്, മേഴ്‌സി, ഗ്രേയ്‌സി, റോസിലി. മരുമക്കൾ: ബാർബര, സ്‌റ്റെല്ല, ജെസി, നെൽസൺ, പരേതനായ ജയിംസ്, ഷാജി.