പറവൂർ: പറവൂർ നഗരസഭാ പതിനാലാം വാർഡിൽ കിഴക്കേപ്രം റോഡിൽ ടൈൽ വിരിക്കുന്നതിനാൽ ഇന്നു മുതൽ നിർമ്മാണം പൂർത്തിയാകുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.