മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെയും എൻ.എസ്.എസ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3ന് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര മൈതാനത്ത് 58 വനിതാ സമാജങ്ങളിലെയും അംഗങ്ങൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടത്തും.