പെരുമ്പാവൂർ: നഗരസഭ 26-ാം വാർഡ് സൗത്ത് വല്ലം ഒന്നാം നമ്പർ അങ്കണവാടിക്ക് നൽകിയ കിടക്കകളുടെ വിതരണോദ്ഘാടനം ന

ടത്തി. കാബ്‌സൺ പ്ലൈവുഡ്‌സ് ഉടമ വി.എ. പരീതിൽ നിന്ന് വാർഡ് കൗൺസിലർ സാലിദ സിയാദ് കിടക്കകൾ ഏറ്റുവാങ്ങി. എം.ഇ. നജീബ്, എസ്.എ. മുഹമ്മദ്, എ.എ. സിറാജുദ്ദീൻ, എം.ബി. ഹംസ, കെ.എം. ഐഷ, കെ.എ. സുഹറാബീവി എന്നിവർ സംസാരിച്ചു.