കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201,​ റോട്ടറി കൊച്ചിൻ സ്മാർട്ട്സിറ്റി എന്നിവ ലിസി ആശുപത്രിയിൽ ഇന്ന്​ ഒരുമണിക്ക് നിർദ്ധനർക്കായി സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. വരുമാനം സംബന്ധിച്ച രേഖകളും ഇതുവരെയുള്ള പരിശോധനകളുടെ റിപ്പോർട്ടും കൊണ്ടുവരണം. വിവരങ്ങൾക്ക്: 9526865468.