santha-69
ശാന്ത

മൂവാറ്റുപുഴ: ആവോലി കൃഷ്ണകൃപ (പുളിങ്കനാൽ പൂത്തൻപുരയിൽ) കെ.കെ.ജി. നായരുടെ ഭാര്യ ശാന്ത (69) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഷകുൻ, സോണിയ. മരുമക്കൾ: ആശ, സിൽവസ്റ്റർ ഗിബ്‌സൺ.