
കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾക്ക് സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് തുടക്കം കുറിക്കുന്നു. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ജനറൽ മാനേജർ രാജേഷ് രാംദാസ്, ഹോട്ടൽ മാനേജർ നിബു മാത്യു, നടനും സംവിധാകനുമായ രഞ്ജി പണിക്കർ, നടൻ ബാബുരാജ്, നിർമ്മാതാവ് സാന്ദ്ര തോമസ് തുടങ്ങിയവർ സമീപം