മൂവാറ്റുപുഴ: മേക്കബ് ഓലിക്കച്ചിറയിൽ ഒ.എസ്. ബിജു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുൻസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: മിനി. മകൾ: അമുത.