valsa-65
വൽസ

ആരക്കുഴ: തോട്ടക്കര കാവാട്ട് ജോസ് എബ്രഹാമിന്റെ ഭാര്യ വത്സ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോട്ടക്കര സെന്റ് ജോർജ് ആന്റ് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനോജ്, ജിനി.