
കൊച്ചി: 400 രൂപ വരെ ക്യാഷ്ബാക്കുമായി ആമസോൺ ഫ്രഷ് വിന്റർ സ്റ്റോർ. ഹോട്ട് ചോക്ലേറ്റ്, സൂപ്പ്, സ്‌ട്രോബെറി, സ്വീറ്റ് കോൺ, പച്ചക്കറികൾ, പഴവർഗങ്ങൾ, പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ വിന്റർ സ്റ്റോറിൽ ലഭ്യമാണ്. പുതിയ ഉപഭോക്താക്കൾക്ക്ആദ്യത്തെ നാല് ഓർഡറുകൾക്ക് 400 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
കുക്കീസ് കളക്ഷൻ, ക്രിസ്മസ് ഗിഫ്റ്റ് ബോക്സുകൾ,ഡാബർ ച്യവനപ്രാശം തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ ആകർഷകമായ വിലകളിൽ വിന്റർ സ്റ്റോറിൽ ലഭ്യമാണ്.