വലമ്പൂർ: ഏലിക്കുടിമാരി പരേതനായ കുട്ടപ്പന്റെ ഭാര്യ നാരായണി (93) നിര്യാതയായി. മക്കൾ: രമണി, വത്സല, വിജയൻ, ഗീത. മരുമക്കൾ: പരേതനായ കുട്ടിക്കൃഷ്ണൻ, പരേതനായ അച്യുതൻ, വത്സല, പരേതനായ ഉല്ലാസ്.