കോതമംഗലം: കോഴിപ്പിള്ളി തെക്കേക്കുടി പരേതനായ നാരായണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: അമ്മിണി, ഗീത മുരളി, സന്തോഷ്. മരുമക്കൾ: ജഗദീശ്വരൻ, പരേതനായ മുരളി, ഇന്ദിര.