കൊച്ചി: കേരള ലളിതകലാ അക്കാഡമി അവതരിപ്പിക്കുന്ന അബ്ദുള്ള പി.എയുടെ 'നൊമാഡിക് ആർക്കൈവ്' ഏകാംഗ കലാപ്രദർശനം ഇന്ന് വൈകിട്ട് 5ന് എറണാകുളം ഡർബാർഹാൾ കലാകേന്ദ്രത്തിൽ ആരംഭിക്കും. കലാനിരൂപകനായ സുധീഷ് കോട്ടേമ്പ്രമാണ് പ്രദർശനം ക്യൂറേറ്റ്. ജനുവരി രണ്ടു വരെ രാവിലെ 11മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദർശനം.