പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി ഇന്ന് ആഘോഷിക്കും. കുന്നത്തുനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് അദ്ധ്യക്ഷത വഹിക്കും.