pod

വരാപ്പുഴ: വരാപ്പുഴ ടൂറിസം ഫെസ്റ്റിന് തുടക്കമായി. വരാപ്പുഴ ടൗണിൽ നിന്ന് ഫെസ്റ്റിവൽ ഗ്രൗണ്ടിലേക്ക് നടന്ന വർണാഭമായ ഘോഷയാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫ് വൈസ് പ്രസിഡന്റ് ജോൺസൺ പുനത്തിൽ, ജനറൽ കൺവീനർ ടി.പി. പോളി , ബിജു ചുള്ളിക്കാട്, ചീഫ് കോഡിനേറ്റർ മാരായ കെ. വി. രാജശേഖരൻ, കെ.കെ. ശശിനാഥ്‌ തുടങ്ങിയവർ നേതൃത്വം നൽകി.