kobmatewvv

ചെറുവാണ്ടൂർ: വടാശേരിൽ മാത്യു വി. വി (മാത്യുസാർ-90) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ബ്രിജിത് മാത്യു (റിട്ട .അദ്ധ്യാപിക) അതിരമ്പുഴ തെങ്ങുംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: ഷാജി മാത്യു (റിട്ട. പ്രിൻസിപ്പാൾ ഗവ. ഹയർസെക്കന്ററി സ്കൂൾ കടപ്പൂർ), ജാൻസി മാത്യു (റിട്ട. ജോയിന്റ് രജിസ്റ്റാർ , ഹൈക്കോടതി), സാബു മാത്യു (കുവൈറ്റ്), സിബി മാത്യു (എൽ. ഐ. സി ഡവലപ്മെന്റ് ഓഫീസർ വടക്കാഞ്ചേരി). മരുമക്കൾ: ലൗലി ഷാജി (റിട്ട. ടീച്ചർ സെന്റ് തെരാസാസ് എച്ച്. എസ്. എസ് വാഴപ്പള്ളി), പോൾസൺ തോമസ് (റിട്ട. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്), സിജി സാബു (കുവൈറ്റ്), ലിൻസി സിബി (ഡിവിഷണൽ മാനേജർ കാനറാ ബാങ്ക് കോട്ടയം).