കടുംഗമംഗലം: ടോക് എച്ച് മുൻ അദ്ധ്യാപിക പരേതനായ വി.ഡി. സുനിലിന്റെ (റിട്ട. കൊച്ചി റിഫൈനറി) ഭാര്യ സുമകുമാരി (62) നിര്യാതയായി. മക്കൾ: ആര്യ, അശ്വതി. മരുമക്കൾ: അനിൽകുമാർ, മിഥുൻ. സംസ്കാരം ഇന്ന് 10ന്.