ആലങ്ങാട്: എസ്.വൈ.എസ് മാഞ്ഞാലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറുകണ്ടം മഹല്ല് ഖത്തീബ് സൈനുൽ ആബിദ് സഖാഫി നിർവഹിച്ചു. കെ.കെ. അബ്ദുൽ റഹിം അദ്ധ്യക്ഷത വഹിച്ചു. എം.എ. നാസർ, ഷജീർ, കുഞ്ഞുമുഹമ്മദ്, അൻസാർ , അസ്‌ലം റാഫി സാജിദ് എന്നിവർ പങ്കെടുത്തു.