ഉദയംപേരൂർ: സുന്നഹദോസ് പള്ളിക്ക് സമീപം എറംകുളം പൗലോസ് (73) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: മേഴ്‌സി, സീന. മരുമക്കൾ: ജോർജ്, ജെയ്സൺ.