വൈപ്പിൻ: മുനമ്പം ഐ.ആർ വളവിന് സമീപം തായാട്ടുപറമ്പിൽ സത്യൻ (72) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: സജീഷ്, സഹീഷ്, സ്വപ്ന, അഭിലാഷ്. മരുമക്കൾ: ഷീബ, വിബിത, ഗിരീഷ്, സ്നുപ.