എറണാകുളം പ്രസ് ക്ളബിൽ റിപ്പർ ജയാനന്ദന്റെ "പുലരി വിരിയും മുമ്പേ" എന്ന പുസ്തകപ്രകാശനം ചെയ്യാനെത്തിയ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മുമ്പിൽ വിതുമ്പുന്ന റിപ്പർ ജയാനന്ദൻ