
തൃപ്പൂണിത്തുറ: തെക്കൻപറവൂർ തോപ്പിൽ പരേതനായ ദാസപ്പന്റെ ഭാര്യ ചന്ദ്രമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ജലജ, പുഷ്പലത, പരേതനായ സുലോചനൻ, കണ്ണപ്പൻ (റിട്ട. വില്ലേജ് ഓഫീസർ), മിനിമോൾ. മരുമക്കൾ: പരേതനായ ശശിധരൻ, വിജയൻ, രജനി, ബിന്ദു, സുനിൽ.