shyamraj33

ചെത്തിക്കോട്: തീണ്ടാപാറയിൽ ശ്യാംരാജ് (33) നിര്യാതനായി. അമ്മ: കാർത്തിക. സംസ്കാരം ഇന്ന് രാവിലെ 10.30ന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ.