isl

നാളെ കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിന് മുന്നോടിയായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ