തൃപ്പൂണിത്തുറ: എരൂർ പിഷാരികോവിൽ ക്ഷേത്രത്തിന് സമീപം മാരാത്തുമഠത്തിൽ കൃഷ്ണസ്വാമിയുടെ ഭാര്യ ഉമാദേവി (ബേബി, 81) നിര്യാതയായി. മക്കൾ: രാജേശ്വരി, ജയന്തി,ശ്യാംകുമാർ(മേൽശാന്തി, രവിപുരംക്ഷേത്രം). മരുമക്കൾ: രാജൻ, രാജീവ്, കവിത.