y

തൃപ്പൂണിത്തുറ: ശ്രീഗുരുദേവ സത്സംഗത്തിന്റെ 19-ാമത് പഠനശിബിരം പൊന്നുരുന്നി സന്മാർഗ പ്രദീപം യോഗം ശതാബ്ദി ഹാളിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷനായി. റിട്ട. ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സോമൻ ഗോപാലൻ, പി.കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.