lakshmi-narayanan-76
എസ്. ലക്ഷ്മിനാരായണൻ

തൃപ്പൂണിത്തുറ: എം.കെ.കെ നായർനഗർ 'ചിത്തിര'യിൽ എസ്. ലക്ഷ്മിനാരായണൻ (76, റിട്ട. ഫിനാൻസ് മാനേജർ, ഫാക്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ വാളംതുരുത്തി ശ്മശാനത്തിൽ. ഭാര്യ: മീന. മക്കൾ: സൗമിനി, ശ്യാം. മരുമക്കൾ: ശേഷൻ, സുമിറാണി.