പറവൂർ: തത്തപ്പിള്ളി വയലിൽ കുടുംബസംഗമവും ജൂബിലി ആഘോഷവും ഇന്ന് രാവിലെ പത്തിന് പറവൂർ റസ്റ്റ് ഹൗസ് ഹാളിൽ നടക്കും. പ്രസിഡന്റ് ജിജി രമേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സാഗി സ്റ്റുവർട്ട്, അ‌‌ഡ്വ. കെ.വി. സുജിത്ത് തുടങ്ങിയവർ സംസാരിക്കും.