p-a-joseph-77
പി.എ. ജോസഫ്

കണ്ടക്കടവ്: പീടിയേക്കൽ അഗസ്റ്റിന്റെ മകൻ പി.എ. ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ണമാലി സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റീത്ത ജോസഫ്. മക്കൾ: സിസി, സിബിൻ, സിന്ധു, ജോൺപോൾ. മരുമക്കൾ: ജോണി, ലൈന്റ, മാത്യു, ജിൻസി.