rajeev-shenoy-69
രാജീവ് ഷേണായ്

മട്ടാഞ്ചേരി: കോർപ്പറേഷൻ ബാങ്ക് റിട്ട. മാനേജർ കൊല്ലം നാഗംപട്ടർ മഠത്തി ൽ രാജീവ് ഷേണായ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ബംഗളൂരുവി​ൽ. ഭാര്യ: ഗീതാ ഷേണായ് (കൊച്ചി). മകൻ: അജിത് ഷേണായ് (ബോസ് ബംഗളൂരു ). മരുമകൾ: ശ്രുതി (കൊച്ചി).