കുറുപ്പംപടി: തുരുത്തി കുറുപ്പൻ ചേരിൽ ബാബു ചാക്കോ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറ്റിയാൻചാൽ (കുട്ടമ്പുഴ) സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശൂശാൻ. മക്കൾ: എൽദോ (കുവൈറ്റ്), എബി (ദുബായ്).