തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ തിരഞ്ഞെടുപ്പിൽ എ.ഡി. ഉണ്ണിക്കൃഷ്ണൻ നയിച്ച പാനലിന് സമ്പൂർണ വിജയം. പ്രസിഡന്റായി എ.ഡി ഉണ്ണിക്കൃഷ്ണൻ,​ വൈസ് പ്രസിഡന്റായി അനില ടീച്ചർ,​ സെക്രട്ടറിയായി അരുൺകാന്ത് കനകാംബരൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: അഭിലാഷ് കൊല്ലംപറമ്പിൽ (യൂണിയൻ കമ്മിറ്റി അംഗം),​ അഭിലാഷ് കമലാസനൻ,​ അനു രതീഷ്,​ പ്രസാദ് നാരായണൻ,​ സനീഷ് സദാനന്ദൻ,​ സജി അഞ്ചൽപറമ്പിൽ,​ സുജേഷ് ചിറയിൽ,​ സാജൻ കണ്ണാടിത്തറ (കമ്മിറ്റി അംഗങ്ങൾ),​ സജീവൻ ഗോപാലൻ,​ സുരേഷ് കുമാർ,​ ഷൈമോൾ സണ്ണി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).