u
നളിനി (88)

ചോറ്റാനിക്കര: കുരീക്കാട് ഗാന്ധിനഗർ പനോരമ എൻക്ലേവിൽ തൈക്കൂടത്തിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ നളിനി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: സന്തോഷ്, ഷീല. മരുമക്കൾ: ഡോക്ടർ ബാബുരാജ്, സിന്ധു.