മരട് : സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മരട് സൊസൈറ്റി റോഡിലെ വടക്കേ ചേരുവാരം ഹാളിൽ 30നു നടക്കും. വൈറ്റില വെൽ കെയർ ആശുപത്രി, തൃപ്പൂണിത്തുറ ആർ.സി.എം കണ്ണാശുപത്രി, തൃപ്പൂണിത്തുറ ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്റർ, ചമ്പക്കര ജി.എം.ആർ.എൽ ലാബ്, മരട് പ്രസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. വിവരങ്ങൾക്ക് : 75598 20002.