കൂത്താട്ടുകുളം: തൊടുപുഴ പടി കോടിക്കുളം മുണ്ടക്കാമറ്റത്തിൽ ജോസഫ് പോൾ( ഡൽഹി പൊലീസ്- 58)ഡൽഹിയിൽ നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ജോസ്മി, ജെസ്വിൻ.