തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെട്ടം കണ്ണാശുപത്രി പൂത്തോട്ട, മൈക്രോ ബയോളജിക്കൽ ലാബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പും ജിവിതശൈലി രോഗനിർണയവും ഇന്ന് രാവിലെ 10 മുതൽ 1 വരെ നിർമ്മാല്യം ഓഡിറ്റോറിയത്തിൽ നടക്കും. ക്യാമ്പിൽ എല്ലാ വിധ നേത്രരോഗ നിർണയം നടത്തുന്നതോടൊപ്പം മരുന്നുകൾ സൗജന്യമായി നല്കും. കണ്ണടകൾ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും. സൗജന്യ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, പ്രഷർ പരിശോധനയും ഉണ്ടായിരിക്കും. ഫോൺ: 7736236211