frisbee

കൊച്ചി: ഫ്രിസ്ബീയുടെ ടോയ്‌സ് ഷോറൂം എറണാകുളം എം.ജി റോഡിലെ സെന്റർ സ്‌ക്വയർ മാളിൽ ആരംഭിച്ചു. തൻവി ഉദ്ഘാടനം ചെയ്തു. സ്റ്റാർ ട്രേഡിംഗ് കോർപ്പറേഷന്റെ ബ്രാൻഡഡ് ചില്ലറ വില്പനശാലയാണ് 'ഫ്രിസ്ബീ. സ്വന്തം ഫാക്ടറിയിലാണ് ഉല്പാദനം.
ബാറ്ററി ഓപ്പറേറ്റഡ് കാർ, ബൈക്ക്, റൈഡ് ഓൺ, ബൈസിക്കിൾസ്, ക്രാഡിൽസ് എന്നിവ ഫ്രിസ്ബി ഷോറൂമുകളിൽ ലഭ്യമാണ്. ടി.എ. സജീവനാണ് സ്റ്റാർ ട്രേഡിംഗ് കോർപ്പറേഷന്റെയും ഫ്രീസ്ബിയുടെയും സ്ഥാപകൻ.