പറവൂർ: മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മദിനം ബി.ജെ.പി പറവൂർ നിയോജകമണ്ഡലം കമ്മിറ്റി സദ്ഭരണദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി കല്പടയിൽ അദ്ധ്യക്ഷത വഹിച്ചു. ബി. ജയപ്രകാശ്, രാജു മാടവന, ജിതിൻ നന്ദകുമാർ, എ.എം. രമേഷ് തുടങ്ങിയവർ സംസാരിച്ചു.