പെരുമ്പാവൂർ: ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ കൂവപ്പടി ബെത്‌ലഹേം അഭയ ഭവനിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം അഖിലേന്ത്യാ പ്രസിഡന്റ് ജമാൽ സിദ്ധിഖി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നോബൽ മാത്യു മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മതമേലദ്ധ്യക്ഷന്മാർ പങ്കെടുത്തു.