ഫോർട്ടുകൊച്ചി: കുന്നുംപുറം ഫിൽസ് റസിഡൻസിക്ക് സമീപം അടക്കാപറമ്പിൽ എ.കെ. ഷംസുദീന്റെ ഭാര്യ നജുമ (73) നിര്യാതയായി. മക്കൾ: സിമി ഫൈസൽ, എ.എസ് സാജൻ, സ്മിനി ഷിഹാബ്. മരുമക്കൾ: എൻ.എം. ഫൈസൽ, വി.എ. ഷിഹാബ്, തസീല സാജൻ.