ചെങ്ങമനാട്: ചെങ്ങശേരി വീട്ടിൽ സി.എൻ. കൃഷ്ണൻകുട്ടി (78) നിര്യാതനായി. ഭാര്യ: തങ്കമ്മ.
മക്കൾ: സി.കെ. കവിത, സി.കെ. മിനി, സി.കെ. മോഹനൻ. മരുമകൻ: ദീപു.