മുണ്ടംവേലി: നെടുംതളി വീട്ടിൽ എൻ.ജെ ആൽബർട്ട് (82)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മുണ്ടംവേലി സെന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സുഷ, സുജ. മരുമക്കൾ: ജോസ്, എഡ്വേഡ് (ടാജ് മലബാർ).