kochunni-haji-79
കൊച്ചുണ്ണി ഹാജി

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര കോട്ടേപ്പറമ്പിൽ കൊച്ചുണ്ണി ഹാജി (കുഞ്ഞിക്ക -79) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: അസീസ്, ജലീൽ, സുഹറ, സീനത്ത്. മരുമക്കൾ: ഷാനി, സാറ, മുഹമ്മദ്, സെയ്ത്.