all


തിരുവനന്തപുരം : അൽ മുക്താദിർ ജുവലറിയുടെ ഇരട്ടി സ്വർണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകിട്ട് 4.30ന് അൽ മുക്താദിറിന്റെ ഇടപ്പള്ളി ഷോറൂമിൽ നടക്കും. നറുക്കെടുപ്പ് ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിക്കും. മുഖ്യാതിഥിയായി കൊച്ചി മേയർ എം. അനിൽകുമാർ പങ്കെടുക്കും. ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിന് സ്വർണം ലഭിക്കും. രïണ്ടാം സമ്മാനം, വാങ്ങുന്ന സ്വർണാഭരണത്തിന്റെ പകുതി സ്വർണാഭരണവും, മൂന്നാം സമ്മാനം വാങ്ങുന്നതിന്റെ 25 ശതമാനവുമാണ്. ഡിസംബർ 27 വരെ ഓഫറായി എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങാം.

കൂടുതൽ വിവരങ്ങൾക്ക് 8111955916, 9072222112, 9539999697