bhanumathi-72
ഭാനുമതി

ചാലക്കുടി: ആളൂർ കരുമൺ വീട്ടിൽ പരേതനായ ജഗദീശന്റെ ഭാര്യ ഭാനുമതി (72)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9. 30 ന് പോട്ട ശ്മശാനത്തിൽ. മക്കൾ: കണ്ണൻ,​ ഗണേഷ്. മരുമക്കൾ: സീന, വിനോദിനി.