പനിച്ചയം: തച്ചയത്തുമാലി കെ. ഗംഗാധരൻ (80, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. പനിച്ചയംദേവീക്ഷേത്രം മുൻ പ്രസിഡന്റ്, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കൾ: വിനോദ് (എൻ.എ.ഡി), ബിന്ദു, ബിനേഷ്. മരുമക്കൾ: ജിനി, ഷിബു, ആതിര.