കൊച്ചി: ഭാരതീയ വിദ്യാഭവന്റെ നേതൃത്വത്തിൽ 29ന് വൈകിട്ട് 4.30ന് ഡോ. കെ.എം. മുൻഷി പ്രഭാഷണ പരമ്പര നടക്കും. ഭാരതീയ വിദ്യാഭവന സർദാർ പട്ടേൽ സഭാഗൃഹ ഹാളിൽ നടക്കുന്ന പ്രഭാഷണത്തിൽ പകർച്ചവ്യാധി നൽകിയ പാഠങ്ങൾ എന്ന വിഷയത്തിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ഡോ. സൗമ്യ സ്വാമിനാഥൻ സംസാരിക്കും.