aliyas-91
ഏലിയാസ്

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി മാടശേരിൽ എം.കെ. ഏലിയാസ് (91, റിട്ട. എൽ.ഐ.സി. ഓഫിസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുരുക്കുന്നപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ഡോ. എം.ഇ. കുര്യാക്കോസ് (റിട്ട. പ്രിൻസിപ്പൽ, കെ.ജി കോളേജ് പാമ്പാടി), റീന, റെജീന. മരുമക്കൾ: റോഷ്‌നി, ഷാരോൺ, എം.വി. ഡേവി മേനാച്ചേരി, ജോൺ എം. ജോർജ്.