അങ്കമാലി: ടി.ബി നഗർ പ്രശാന്തിയിൽ പി.എസ് രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. അങ്കമാലി ടെൽക് സെക്ഷൻ മാനേജരായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ:ഷീബ, ഷൈനി. മരുമക്കൾ:വേണുഗോപാൽ, സുരേഷ് .