മുള്ളരിങ്ങാട്: അയ്യംങ്കോലിൽ ചാക്കോ വർക്കി (99) നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ : മേരി, ജോർജ്, മാത്യു, ജോസ്, ഫാ. ജോളി ലാസലെറ്റ് , ജെസി, സിനു. മരുമക്കൾ: ജേക്കബ്, എൽസി, റോസിലി, മോളി, ജോർജ് , റിനി .